Post Category
സ്‌കൂള്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു
ആനയറ വലിയ ഉദേശ്വരം ഗവണ്മെന്റ് എല്‍.പി സ്‌കൂളിലെ പുതിയ സ്‌കൂള്‍ ബസ് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബസ് വാങ്ങിയത്.
(പി.ആര്‍.പി. 223/2019)
date
- Log in to post comments