Post Category
വൈദ്യുതി മുടങ്ങും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റിന്‍കുഴി, കല്ലുപാലം, കാപാലീശ്വരം അമ്പലം, ടയോട്ട, നാലുമുക്ക്, പുല്ലാട്ട്കരി, മേനംകുളം മേല്‍പ്പാലം എന്നിവിടങ്ങളിലും കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കോലത്തുംകര, കുളത്തൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലും പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ദിരാനഗര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയിലും ഇന്ന് (ഫെബ്രുവരി 16) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 226/2019)
date
- Log in to post comments