Skip to main content

അപേക്ഷ ലഭ്യമാക്കണം

പട്ടികജാതി വികസന വകുപ്പിന്റെ ഈ വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യവിതരണത്തിനായുള്ള ഇ-ഗ്രാന്റ്‌സ്‌ സൈറ്റില്‍ ഡാറ്റാ എന്‍ട്രി നടത്തിയ എസ്‌.സി/ഒ.ഇ.സി/ഒ.ബി.എച്ച്‌/ ജനറല്‍ വിഭാഗത്തിലെ അപേക്ഷകള്‍, സ്ഥാപനമേധാവികളുടെ സൈറ്റില്‍ നില്‍ക്കുന്ന അപേക്ഷകള്‍, മന്തിലി ക്ലെയിം സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവയുടെ ഹാര്‍ഡ്‌ കോപ്പിയടക്കം ഫെബ്രുവരി 20 വൈകീട്ട്‌ 5 മണിക്ക്‌ മുമ്പായി നേരിട്ട്‌ നല്‍കണം. അപേക്ഷ ഓണ്‍ലൈന്‍ ആയി നല്‍കരുത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2360381, 9447469280, 9447546617.

date