Skip to main content

നഴ്‌സുമാര്‍ക്ക് അഭിമുഖം

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി, ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനാന് ഒ.ഡി.ഇ.പി.സി തിരുവന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രുവരി മാസം 21 ന് സ്‌കൈപ്പ്  അഭിമുഖം നടത്തും.  താല്‍പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം odepcmou@gmail.comഎന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍- 0471 2329440/41/42/43/45

date