Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ വിധവ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്കാക്കള്‍ നിലവില്‍ പുനര്‍വിവാഹം, വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം  ഫെബ്രുവരി 25 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.  അല്ലാത്തപക്ഷം പെന്‍ഷനുകള്‍ തടഞ്ഞുവെക്കുമെന്ന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ട ഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

 

date