Post Category
നഴ്സ് ഇന്റര്‍വ്യൂ 21 ന്
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ ഫെബ്രുവരി 21ന് സ്കൈപ്പ് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ീറലുരാീൗ@ഴാമശഹ.രീാ എന്ന ഇ മെയിലില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ീറലുര.സലൃമഹമ.ഴീ്.ശി ഫോണ്‍-0471 2329440/41/42/43/45.
date
- Log in to post comments