Post Category
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മരിയാപുരം ഗ്രാമപഞ്ചായത്തിലെ 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം/ പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 28ന് മുമ്പായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഇത്തരത്തില്‍ സമര്‍പ്പിക്കാത്ത വിധവാ പെന്‍ഷന്‍ /അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതുവരെ താല്‍ക്കാലികമായി തടഞ്ഞ് വയ്ക്കുമെന്ന് മരിയാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments