Post Category
റോമിയോ സെബാസ്റ്റ്യന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി റോമിയോ സെബാസ്റ്റ്യനെ
തിരഞ്ഞെടുത്തു. വൈസ്പ്രസിഡന്റായി എം.സുകുമാരനും സംസ്ഥാന സ്പോര്‍ട്സ്
കൗസിലിലേക്ക് ജില്ലാ കൗണ്‍സില്‍ പ്രതിനിധിയായി കെ.എല്‍.ജോസഫും
തിരഞ്ഞെടുക്കപ്പെട്ടു.
കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വരണാധികാരിയായ അസി.രജിസ്റ്റ്ട്രാര്‍
റോസമ്മ ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന തെരെഞ്ഞെടുപ്പ യോഗത്തില്‍
എസ്.രാജേന്ദ്രന് എം.എല്‍.എ, ദ്രോണാചര്യ തോമസ് മാസ്റ്റര്‍, വിവിധ കായിക
സംഘടന, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments