Skip to main content

മാറ്റി വെച്ച അഭിമുഖം ഇന്നും (19.02.2019) നാളെയും (20.02.2019) നടക്കും

 

സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിയ്ക്കുന്ന ജുവനൈൽ ജസ്റ്റീസ് ബോർഡുകൾ, ചൈൽഡ് വെൽഫയർ കമ്മിറ്റികൾ എന്നിവയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി 18ന് നടത്തുവാൻ തീരുമാനിച്ചിരുന്ന അഭിമുഖത്തിൽ ഹർത്താൽ കാരണം ഹാജരാകാൻ കഴിയാതിരുന്ന അപേക്ഷകർക്കായുളള അഭിമുഖം ഇന്നും (19.02.2019) നാളെയുമായി (20.02.2019) നടുക്കും. എറണാകുളം ജില്ലയിൽ നിന്നുളളവർ ഇന്ന് (19.02.2019) രാവിലെ എട്ടിനും തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ നിന്നുള്ളവർ നാളെ (20.02.2019) രാവിലെ എട്ടിനും എറണാകുളം കച്ചേരിപ്പടി ആശീർഭവൻ സെന്ററിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് വനിതാ ശിശു വികസന ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്സ്. 629/19

date