Post Category
സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍
മലപ്പുറം നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച സംരംഭകത്വ ക്ലബ്ബിന്റെ ഉദ്ഘാടനവും സംരംഭകത്വ ബോധവല്‍ക്കരണവും ഫെബ്രുവരി 19ന് രാവിലെ 10ന് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. വിവരങ്ങള്‍ക്ക് 9946836743, 8547548112 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments