Post Category
ബീച്ച് അംബ്രല്ല വിതരണം: സംഘാടക സമിതി രൂപീകരിച്ചു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങളായ വഴിയോര കച്ചവടക്കാര്‍ക്ക് ബീച്ച് അംബ്രല്ല വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഫെബ്രുവരി 23ന് വൈകുന്നേരം മൂന്നിന് തിരൂരില്‍ നടക്കും. യോഗത്തിന്റെ വിജയത്തിനായി ഖാദര്‍ തിരൂര്‍ ചെയര്‍മാനായും വി.പി. രാധാകൃഷ്ണന് വൈസ് ചെയര്‍മാനായും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ. പ്രവീണ്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.
date
- Log in to post comments