Post Category
ഗുണഭോക്തൃ വിഹിത സമാഹരണം
ഫിഷറീസ് ദേശീയ സമ്പാദ്യ ആശ്വാസ പദ്ധതി രണ്ടാം ഗഡു ഗുണഭോക്തൃ വിഹിത സമാഹരണം ഫെബ്രുവരി 21, 22, 28 മാര്‍ച്ച് ഒന്ന് തിയ്യതികളിലും ഉള്‍നാടന്‍ ഫെബ്രുവരി 26 നും നടക്കും. എല്ലാ ഗുണഭോക്താക്കളും ആദ്യഗഡു വിഹിതമടച്ച കാര്‍ഡ് സഹിതം കളക്ഷന്‍ സെന്ററില്‍ എത്തണമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments