Post Category
വിവിധ തസ്തികകളില്‍ നിയമനം
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖസ്ഥാപനങ്ങളിലേക്ക് എച്ച്. ആര്‍ മാനേജര്‍, ഓഫീസ്സ്റ്റാഫ്, അക്കൗണ്ട്‌സ് ട്രെയിനീ, സൂപ്പര്‍വൈസര്‍(പമ്പ്), മാര്‍ക്കറ്റിങ് സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്, കാര്‍വാഷര്‍, സെക്യൂരിറ്റി എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. എസ്,എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.കോം, എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 18 രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബയോഡാറ്റയുമായി ഹാജരാകണം. ഫോണ്‍ : 04832 734 737
date
- Log in to post comments