Skip to main content

ഗതാഗത നിയന്ത്രണം

ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വട്ടവിള ജംഗ്ഷന്‍ മുതല്‍ പിരായുംമൂട് ജംഗ്ഷന്‍ വരെയുള്ള പ്രദേശത്ത് ഫെബ്രുവരി 18 മുതല്‍ 28 വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രിമി എസ് അറിയിച്ചു. ഇതുവഴി പോകേണ്ട യാത്രക്കാര്‍ ഉദിയന്‍കുളങ്ങര-വട്ടവിള-വ്‌ളാത്താങ്കര വഴി പോകണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 231/2019)

 

date