Skip to main content

ഗോഡൗണുകളുടെ ഉദ്ഘാടനം 22ന് പയ്യന്നൂരില്‍

 

 കേരള സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍റേഷന്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ വെയര്‍ ഹൗസില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 1300 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള പുതിയ ഗോഡൗണുകളുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് വൈകീട്ട് അഞ്ചിന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയാവും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.

 

date