Skip to main content

വിവിപാറ്റ്, ഇ.വി.എം പരിശീലനം

 

       ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ.വി.എം മെഷീനുകളുടെ പ്രവര്‍ത്തനം സമ്മതിദായകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും ബോധവല്‍ക്കരിക്കുന്നതിനുമായി പോളിംഗ് കേന്ദ്രങ്ങളില്‍ ബോധവത്കരണ പരിശീലന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 136 മുതല്‍ ബൂത്ത് നമ്പര്‍ 141 വരെയുള്ളവര്‍ക്ക് ഫെബ്രുവരി 21ന് പോളിംഗ് സ്റ്റേഷനില്‍ പരിശീലനം നല്കുന്നു.  രാവിലെ ഒമ്പതിന് കുറ്റിക്കകം സൗത്ത് എ.എല്‍.പി. സ്‌കൂള്‍, 11.30ന് ഊര്‍പ്പഴശ്ശിക്കാവ് എ.യു.പി. സ്‌കൂള്‍, 2.30ന് ആവേര ഗ്രാമ മന്ദിരം എന്നിവിടങ്ങളിലാണ് പരിശീലനം.

 

date