Post Category
സഹസ്രം 2019 വേദിയില്‍ പോലിസ് ഡോഗ് ഷോ ഇന്ന് (ഫെബ്രുവരി 26)
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് ഫെബ്രുവരി 26-ന് വൈകിട്ട് അഞ്ചു മുതല്‍ 06.30 വരെ കൊച്ചി സിറ്റി പോലീസിന്റെ ഡോഗ് ഷോ ഉണ്ടായിരിക്കും. വിദഗ്ധ പരിശീലനം നേടിയ എക്സ്പ്ലോസീവ് സ്നിഫര്‍, ട്രാക്കിംഗ് ഡോഗ്, നര്‍ക്കോട്ടിക് ഡിറ്റക്ഷന്‍, അര്‍ബന്‍ പട്രോള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഡോഗുകള്‍ ഷോയില്‍ പങ്കെടുക്കും.
date
- Log in to post comments