Skip to main content

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്കണം

പിന്നോക്ക വിഭാഗവികസന വകുപ്പ് നടപ്പാക്കുന്ന ഒബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ് പദ്ധതിയുമായി ബന്ധപ്പെട്ട് 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ മുഖേന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫിസില്‍ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കും പിന്നോക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്കി.

date