Post Category
മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനവും നല്‍കും.
നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ ചന്ദ്രിക ദേവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ വൈസ് ചെയര്മാന് ഒ.വി സലീം, എംപ്ലോയ്മെന്റ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖരന്, ജോയിന്റ് ഡയറക്ടര്‍ എം.എ ജോര്‍ജ്ജ് ഫ്രാന്‍സിസ്, തൃപ്പൂണിത്തുറ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ. കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments