Post Category
കോഷൻമണി/സെക്യൂരിറ്റി ഡിപ്പോസിറ്റ് കൈപ്പറ്റണം
ചാക്ക ഐ.ടി.ഐ. യിൽ 2014-2016 കാലയളവിൽ അഡ്മിഷൻ നേടിയ ട്രെയിനികളുടെ കോഷൻമണി/സെക്യൂരിറ്റി ഡിപ്പോസിറ്റ് വിതരണത്തിന് തയ്യാറായി. തുക കൈപ്പറ്റേണ്ടവർ മാർച്ച് 15 നകം അസൽ തിരിച്ചറിയൽ കാർഡുമായി ഓഫീസിൽ ഹാജരായി തുക കൈപ്പറ്റണം.
പി.എൻ.എക്സ്. 723/19
date
- Log in to post comments