Post Category
സപ്ലൈകോ പെട്രോൾ ബങ്കിൽ മൾട്ടി നൈട്രജൻ ഇൻഫ്‌ളേറ്റർ
തിരുവനന്തപുരം ആൽത്തറ സപ്ലൈകോ പെട്രോൾ ബങ്കിൽ 25 മുതൽ മൾട്ടി നൈട്രജൻ ഇൻഫ്‌ളേറ്റർ സ്ഥാപിച്ചതായി അസിസ്റ്റന്റ് റീജ്യണൽ മാനേജർ അറിയിച്ചു.
പി.എൻ.എക്സ്. 725/19
date
- Log in to post comments