Skip to main content

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അദാലത്ത് ഇന്ന് (ഫെബ്രുവരി 26)

 

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ യൂണിവേഴ്‌സിറ്റി അദാലത്ത് ഇന്ന് (ഫെബ്രുവരി 26) രാവിലെ 10 മുതൽ കേരള സർവകലാശാല ഓഫീസിൽ നടക്കും. മാനേജ്‌മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും.

പി.എൻ.എക്സ്. 728/19

 

date