Post Category
നാഗമ്പടം മൈതാനിയില്‍ ഇന്ന്
നാഗമ്പടം മൈതാനിയില്‍ ഇന്ന് (ഫെബ്രുവരി 26 ന് ) നീര്‍ത്തടാധിഷ്ഠിത മണ്ണ് ജല സംരക്ഷണവും നൂതന സങ്കേതങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ 10 മണിക്കും വിദ്യാഭ്യാസവും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ സെമിനാര്‍ 2 മണിക്കും നടക്കും. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അവതരിപ്പിക്കുന്ന കലാമേള 4.30 നും വൈക്കം വിജയ ലക്ഷ്മി അവതരിപ്പിക്കുന്ന ഗാനമേള 6.30 നും നടക്കും. നാളെ (ഫെബ്രുവരി 26) 10 ന് ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനികുമാരി സെമിനാര്‍ നയിക്കും
date
- Log in to post comments