Post Category
റേഷന്‍ കാര്‍ഡുകളുടെ വിതരണം മാറ്റി
നരിപ്പറ്റ, മരുതോങ്കര, എന്നീ പഞ്ചായത്തുകളിലെ പുതിയ റേഷന്‍ കാര്‍ഡുകളുടെ ഇന്നത്തെ (ഫെബ്രുവരി 26) വിതരണം മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments