Skip to main content

റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും

പുതിയ റേഷന്‍കാര്‍ഡിനായി പഞ്ചായത്ത് തലത്തില്‍ ക്യാമ്പ് നടത്തി വാങ്ങിയ അപേക്ഷകളില്‍ അപാകതകളില്ലാത്ത എല്ലാ അപേക്ഷകള്‍ക്കും പഞ്ചായത്ത് അടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ നല്‍കി കഴിഞ്ഞു.  ഇങ്ങനെയുള്ള അപേക്ഷകളില്‍ വിതരണതീയ്യതികളില്‍ വാങ്ങിക്കാന്‍ കഴിയാത്ത കാര്‍ഡുകള്‍ പ്രവൃത്തി ദിവസങ്ങളായ ശനിയാഴ്ചകളില്‍ വിതരണം ചെയ്യുന്നതാണെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

date