Skip to main content

വികസന സെമിനാര്‍ ഇന്ന്

 

 ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ ഇന്ന് നടക്കുന്ന വികസന സെമിനാറില്‍ കേരള നവോത്ഥാന പ്രസ്ഥാനം - ഉത്ഭവവും വളര്‍ച്ചയും എന്ന വിഷയത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, എം.പി വീരേന്ദ്രകുമാര്‍ എം.പി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 

 

 

date