Post Category
ബീച്ച് അംബ്രല്ല വിതരണം
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങളായ വഴിയോര കച്ചവടക്കാര്‍ക്ക് ബീച്ച് അംബ്രല്ല വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടം മാര്‍ച്ച് രണ്ടിന് വൈകുന്നേരം മൂന്നിന് തിരൂര്‍ മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് നടക്കും. പരിപാടി തിരൂര്‍ നഗരസഭാ ചെയര്മാന് കെ. ബാവ ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം. ജമാല്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments