Skip to main content

റോഡ്ഉദ്ഘാടനം

നവീകരിച്ച പൂളമണ്ണ - വാണിയമ്പലം റോഡ്ഉദ്ഘാടനം അഡ്വക്കേറ്റ്എം ഉമ്മര്‍ എംഎല്‍എ നിര്‍വഹിച്ചു .ചടങ്ങില്‍ പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അജിത അധ്യക്ഷതവഹിച്ചു.   ജില്ലാ പഞ്ചായത്തംഗം പി .ആര്‍  രോഹില്‍ നാഥ്,  വണ്ടൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആസ്യടീച്ചര്‍,  പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ഹരീഷ്,  അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായകെ.വിസുജിഷ് , എം. അനൂപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  പിടിസുമയ്യ,  ടിഎച്ച് മൊയ്തീന്‍,  പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍  വി. മജീദ്മാസ്റ്റര്‍ അംഗങ്ങളായ മേലേതില്‍ ബേനസീര്‍,  ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

 

date