Post Category
മുസ്ലിയാരങ്ങാടി - അരിമ്പ്ര റോഡ് നവീകരണ പ്രവൃത്തിതുടങ്ങി
കൊണ്ടോട്ടിമണ്ഡലത്തിലെമുസ്ലിയാരങ്ങാടി-അരിമ്പ്ര റോഡ് നവീകരണ പ്രവൃത്തിഉദ്ഘാടനം ചെയ്തു.ടിവിഇബ്രാഹിംഎം എല്‍ എ പ്രവൃത്തിഉദ്ഘാടനം നിര്‍വഹിച്ചു. കൊണ്ടോട്ടിനഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി. ഷീബ അധ്യക്ഷതവഹിച്ചു.റോഡ്‌റബ്ബറൈസ്‌ചെയ്ത് നവീകരിക്കുന്നതിനായി 1.6 കോടിരൂപയാണ് പൊതുമരാമത്ത്‌വകുപ്പ് ബഡ്ജറ്റില്‍ഉള്‍പ്പെടുത്തി അനുവദിച്ചത്.
നഗരസഭ സ്ഥിരസമിതി ചെയര്‍മാന്‍ യു.കെ. മുഹമ്മദിശ, കൗണ്‍സിലര്‍മാരായ പുളിക്കല്‍ അഹമ്മദ് കബീര്‍, എ.ആമിന, എന്‍.അസ്ബി, ഒ പി മുസ്തഫ,കെ.കെ. സലാം, കോട്ട അദ്‌നാന്‍ വിവിധ സംഘടന പ്രതിനിധികളായകെ.അലവിക്കുട്ടി, താന്നിക്കല്‍ മൊയ്തീന്‍ കുട്ടി, സി.എം. അലി, കെസുബ്രമണ്യന്‍, സി.ടി.മുഹമ്മദ് ,ബങ്കാളത്അലവി, പ്രശാന്ത്മാസ്റ്റര്‍, ആനത്താന്‍ മുഹമ്മദ്‌കെ അവറാന്‍ കുട്ടി, കെറഷീദലി, എന്നിവര്‍സംസാരിച്ചു.
date
- Log in to post comments