Skip to main content

ജില്ലാതല നിക്ഷേപ സംഗമം ഇന്ന്

    ജില്ലാവ്യവസായകേന്ദ്രത്തിന്റെആഭിമുഖ്യത്തില്‍ഇന്ന് (ഫെബ്രുവരി 26)രാവിലെ 9.30ന് മലപ്പുറംഹോട്ടല്‍സൂര്യ റീജന്‍സിയില്‍ നിക്ഷേപ സംഗമംസംഘടിപ്പിക്കുന്നു.  പി. ഉബൈദുള്ളഎം.എല്‍.എസംഗമംഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിക്കും.  ജില്ലയിലെവിവിധ നിക്ഷേപ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അനുബന്ധസ്ഥാപനങ്ങളില്‍ നിന്ന് സംരഭകര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.ഫോണ്‍-0483-2737405

 

date