Skip to main content

വൈദ്യുതി മുടങ്ങും

അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാളികാവ് 33 കെ.വി സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം ഫെബ്രുവരി 25ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം മൂന്നു വരെ മുടങ്ങും.

date