Post Category
അനസ്തറ്റിസ്റ്റ് : താത്ക്കാലിക നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം എച്ച്.ഡി.എസ്സിന്റെ കീഴിലെ അനസ്തറ്റിസ്റ്റ് ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തും. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 28 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. പ്രവൃത്തി പരിചയം മുന്‍നിര്‍ത്തി മുന്‍ഗണന നല്‍കും. യോഗ്യത - എം.ഡി ഇന്‍ അനസ്തിസോളജി, ഡിപ്ലോമ ഇന്‍ അനസ്തിസോളജി വിത്ത് എക്സ്പീരിയന്‍സ്.
date
- Log in to post comments