Skip to main content

വാസ്തുശാസ്ത്ര കോഴ്സിന് അപേക്ഷ ക്ഷണിച്ചു 

സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറ•ുളയിലുള്ള വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (നാല് മാസം) കോഴ്സിന്റെ അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 31 ലേക്ക് നീട്ടി. യോഗ്യത - ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ്ഷിപ്പ്. അപേക്ഷഫോം 200 രൂപയുടെ മണിയോര്‍, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. ഫോണ്‍ : 0468 - 2319740, 9847053293. 

date