Skip to main content

റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണം 28 ന്

പെരുമണ്ണ  പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരിച്ച അപേക്ഷകളില്‍ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഫെബ്രുവരി 28 ന് രാവിലെ 10 മുതല്‍ 3 വരെ  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്നിവ സഹിതം എത്തണം.   ഓണ്‍ലൈന്‍ അപേക്ഷകളും മറ്റു പഞ്ചായത്തുകളിലെ അപേക്ഷകളും അന്നേദിവസം പരിഗണിക്കുന്നതല്ലെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

date