Post Category
ശുചിത്വമികവ്: സെമിനാര്‍ നാളെ
സംസ്ഥാന സര്‍ക്കാറിന്റെആയിരംദിനാഘോഷ പരിപാടികളുടെ ഭാഗമായിഹരിതകേരളംമിഷന്റെയുംശുചിത്വമിഷന്റെയുംആഭിമുഖ്യത്തില്‍ (ഫെബ്രുവരി 26)രാവിലെ 11ന് തിരൂര്‍സാംസ്‌കാരികസമുച്ചയത്തില്‍ 'ശുചിത്വമികവ്' സെമിനാര്‍ നടത്തും. ജില്ലയില്‍മികച്ച രീതിയില്‍ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കിയ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ അവരുടെ പദ്ധതികള്‍ അവതരിപ്പിക്കും. സി.മമ്മൂട്ടി എം.എല്‍.എസെമിനാര്‍ഉദ്ഘാടനം ചെയ്യും.ഹരിതകേരളം മിഷന്‍ സംസ്ഥാന കണ്‍സല്‍ട്ടന്റ് എന്‍.ജഗജീവന്‍, ജില്ലാകോര്‍ഡിനേറ്റര്‍ പി.രാജു,ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അപ്പുക്കുട്ടന്‍ എന്നിവര്‍മോഡറേറ്റര്‍മാരാകും.
date
- Log in to post comments