Skip to main content

ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് സമ്മേളനം ഇന്ന്

ജില്ലാ പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്ഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനായുള്ള പ്രത്യേക ബഡ്ജറ്റ് സമ്മേളനം ഇന്ന് (ബുധന്) രാവിലെ 11 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടക്കും.

 

date