Post Category
സൗദിആരോഗ്യമന്ത്രാലയത്തിലേക്ക് ഡോക്ടര്മാരെതെരഞ്ഞെടുക്കുന്നു.
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായ് കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് നാല്, അഞ്ച്, ആറ് തീയതികളില്‍ ഡല്‍ഹിയിലും ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ബാംഗ്ലൂരിലുമാണ് അഭിമുഖം. താത്പര്യമുള്ളവര്‍ അപേക്ഷ മാര്‍ച്ച് രണ്ടിനകം gcc@odepc.inഎന്ന മെയിലില്‍ അയക്കണം. കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ +91 471 2329440/41/42/43/45 .
date
- Log in to post comments