Post Category
അധ്യാപകരെ ആവശ്യമുണ്ട്
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ എന്നീ വിഭാഗങ്ങളില്‍ മുഴുവന്‍ തസ്തികകളിലേക്കും ടീച്ചേഴ്‌സിനെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ ടി.ടി.സി, ഡിഗ്രി (ബി.എഡ്) യോഗ്യതയുള്ളവര്‍ ബയോഡാറ്റയുമായി എത്തണം. ഫോണ്‍ : 04832 734 737
date
- Log in to post comments