Post Category
കംപ്യൂട്ടര്‍ നല്കി
വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ലാന്റ് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന് കംപ്യൂട്ടര്‍ നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ യൂനിറ്റ് പ്രസിഡന്റ് കെ.പി.കെ ബാവ ഹാജി ജില്ലാ കലക്ടര്‍ അമിത് മീണക്ക് കംപ്യൂട്ടര്‍ കൈമാറി. യൂനിറ്റ് ജനറല്‍ സെക്രട്ടറി ടി. അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ അനില്‍ ഹൈപ്പ്. സി, വൈസ് പ്രസിഡന്റ്മാരായ ടി.പി. ദാമോദരന്‍, എ. പോക്കര് ഹാജി, സി. അബ്ദുല്‍ കരീം, പി. ആലിപ്പ, സെക്രട്ടറിമാരായ പി.കെ. അബ്ദുല്‍ നിസാര്‍, വി.പി. മുജീബ് റഹ്മാന്, വി. സിറാജുദ്ദീന്, എം. അബ്ദുല്‍ റഷീദ്, യൂത്ത് വിങ് ഭാരവാഹികളായ ബ്രദേഴ്സ് മുസ്തഫ, മുനീര്‍ ഷിഫ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments