Skip to main content

ജില്ലാ ഭക്ഷ്യോപദേശക സമിതി യോഗം 2ന്

 

     ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് ആന്റ് പ്രൈസ് മോണിറ്ററി സംയുക്ത സമിതി യോഗം മാര്‍ച്ച് രണ്ടിന് കളക്‌ട്രേറ്റില്‍ ചേരും. രാവിലെ 11.30ന് ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അദ്ധ്യക്ഷത വഹിക്കും.  

                                                          (കെ.ഐ.ഒ.പി.ആര്‍-388/19)

date