Skip to main content

സാമ്പത്തിക സഹായം

തിരൂര്‍ താലൂക്കിന്റെ പ്രവര്‍ത്തന പരിധിയില്‍  2018 ഏപ്രില്‍ ഒന്നിനു ശേഷം ആരംഭിച്ച എല്ലാ ഉത്പാദന-നിര്‍മ്മാണ യൂനിറ്റുകള്‍ക്കും സാമ്പത്തിക സഹായമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നതിനായി  മാര്‍ച്ച് എട്ടിനകം തിരൂര്‍ താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍.9400702869, 9846697475, 9074394897, 8289918724

 

date