Skip to main content

റേഷന്‍കാര്‍ഡ് വിതരണം

 

    പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ 2018 ജൂണ്‍, ജൂലൈ മാസങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്ക് (അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിച്ചവര്‍ ഒഴികെ) റേഷന്‍ കാര്‍ഡുകളുടെ 2- ാം ഘട്ട വിതരണം മാര്‍ച്ച് രണ്ട് (നന്നംമുക്ക്, ആലങ്കോട്, പെരുമ്പട്പ്പ് ഗ്രാമ പഞ്ചായത്തുകള്‍), മാര്‍ച്ച് അഞ്ച് (വെളിയംകോട്, മാറഞ്ചേരി, എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍ ഗ്രാമ പഞ്ചായത്തുകള്‍) തീയ്യതികളില്‍ പൊന്നാനി   താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും.                             
    പേര് നീക്കം ചെയ്യുന്നതിനും, ഉള്‍പ്പെടുത്തുന്നതിനും, തെറ്റ് തിരുത്തുന്നതിനുമുളള റേഷന്‍ കാര്‍ഡുകളും, കൈപ്പറ്റുന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡിന്റെ വിലയും അപേക്ഷ സമര്‍പ്പിച്ചേപ്പാള്‍ ഓഫീസില്‍ നിന്ന് ലഭിച്ച രശീതും കൊണ്ടുവരണം.

 

date