Skip to main content

വാഹന ലേലം

ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍ 53 ഡി 5470, കെ.എല്‍ 53 ജെ 3870, കെ.എല്‍ 53 ബി 9386, കെ.എല്‍. 53 ജി 8685, കെ.എല്‍ 53 എല്‍ 167 എന്നീ നമ്പര്‍ ഓട്ടോറിക്ഷകളും കെ.എല്‍ 53 എഫ് 4606 നമ്പര്‍ മോട്ടോര്‍ കാറും മാര്‍ച്ച് എട്ടിന് രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും.  

 

date