Skip to main content

ഭൂമിലേലം

തിരൂരങ്ങാടി താലൂക്ക് അരിയല്ലൂര്‍ വില്ലേജ് അരിയല്ലൂര്‍ അംശം റി.സ 440/10ല്‍പ്പെട്ട രണ്ട് സെന്റ് ഭൂമി മാര്‍ച്ച് 21ന് രാവിലെ 11ന് അരിയല്ലൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date