Skip to main content

ട്രൈസ്‌കൂട്ടര്‍ വിതരണം അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ നിധി ബോര്‍ഡ് അംഗപരിമിതരായ അംഗങ്ങള്‍ക്ക് മോട്ടോ റൈസ്ഡ് ട്രൈസ്‌കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 31 നകം അപേക്ഷ നല്‍കണം. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍.0483-2734171.

 

date