Post Category
എഴുത്തുകാരിസല്മആയിരം ദിനാഘോഷത്തിനെത്തി
ശാരീരിക പ്രതിസന്ധികള്ക്കിടയില്അതിജീവനത്തിന്റെ പുതുവഴികള്തേടുന്ന എഴുത്തുകാരി സല്മതിരൂരില് സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാറിന്റെആയിരം ദിനാഘോഷവേദിസന്ദര്ശിച്ചു. ഇന്നലെ (ഫെബ്രുവരി 27)ന് വൈകീട്ട്ആറോടെയായിരുന്നുസന്ദര്ശനം. സംസ്ഥാന സര്ക്കാറിന്റെവികസന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേത് ഉള്‍പ്പെടെയുള്ള സ്റ്റാളുകളാണ്സല്മസന്ദര്ശിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍സി അയ്യപ്പന്, തിരൂര്‍സി.ഡി.പി.ഒരമ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുജീബ് താനാളൂര്എന്നിവരും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കിന്‍ഷിപ്പില്‍ ഭിന്നശേഷിക്കാര്ക്കായുള്ളടൈലറിങ് യൂനിറ്റ് നടത്തിവരികയാണ് സല്‍മ.
date
- Log in to post comments