Skip to main content

സുസ്ഥിര തടാക പുനരുജ്ജീവനം: ദേശീയ സെമിനാർ 14 മുതൽ

 

ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൺഹിൽ ട്രാൻസ്ലേഷൻ റിസർച്ച് ആന്റ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റുമായി ചേർന്ന് 'സുസ്ഥിരമായ തടാക പുനരുജ്ജീവനം' എന്ന വിഷയത്തിൽ ദേശീയ സെമിനാർ മാർച്ച് 14 മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.  വിദ്യാർത്ഥികൾ, അധ്യാപകർ, പ്രൊഫഷണലുകൾ, ഗവേഷകർ എന്നിവർക്ക് പങ്കെടുക്കാം.

പി.എൻ.എക്സ്. 783/19

date