Skip to main content

കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്

 

കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറും എംപ്ലോയീസ് ഇൻഷൂറൻസ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണൻ മാർച്ച് 5,12,19 തീയതികളിൽ കണ്ണൂർ ലേബർ കോടതിയിലും 26ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 21, 22 തീയതികളിൽ വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 29ന് കാസർഗോഡ് ജില്ലാ ലേബർ ഓഫീസിലും 6, 7, 8, 13, 14, 15 തീയതികളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും എംപ്ലോയീസ് ഇൻഷൂറൻസ് കേസുകളും വിചാരണ ചെയ്യും

പി.എൻ.എക്സ്. 785/19

date