Skip to main content

കരട് പട്ടിക പ്രസിദ്ധീകരിച്ചു

 

               പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്ഹാന്സ്മെന്റ് പ്രോഗ്രാം 2018-19 ബാങ്കിംഗ് ,ഗേറ്റ്മാറ്റ്, യു.ജി.സി, സിവില്സര്വ്വീസ് എന്നീ വിഭാഗത്തിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക ംംം.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവര്അസ്സല്രേഖകള്സഹിതം 26ന് വൈകിട്ട് അഞ്ചിന് മുമ്പ് വകുപ്പ് ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങള്ക്ക് 0484 2429130.

date