Skip to main content

സ്റ്റുഡന്റ് കൗണ്‍സില്‍ ഒഴിവ്

 

               മൂന്നാര്മോഡല്റസിഡന്ഷ്യല്സ്കൂള്പ്രീമെട്രിക് ഹോസ്റ്റലുകളില്ജൂണ്മുതല്‍ 2020 മാര്ച്ച് 31 വരെ സ്റ്റുഡന്റ് കൗണ്സിലറായി നിയമനം ലഭിക്കാന്അപേക്ഷ ക്ഷണിച്ചു. 25നും 45നും മധ്യേ പ്രായമുള്ള എം. സൈക്കോളജി /എം.എസ്.ഡബ്ല്യൂ ബിരുദവും കൗണ്സിലിംഗില്പരിചയവുമുള്ള യുവതീ യുവാക്കള്ആയിരിക്കണം. മാര്ച്ച് അഞ്ചിന് മുമ്പായി വെള്ളക്കടലാസില്തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ്, .ഡിരണ്ട് പാസ്പോര്ട്ട് സൈസ് ഫോട്ടോ സഹിതം തൊടുപുഴ .റ്റി.ഡി.പി ഓഫീസിലോ അടിമാലി ടി.ഡി.ഒയിലോ സമര്പ്പിക്കണം. ഫോണ്‍ 04864 224399.

date